19 April 2024 Friday

അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർഥിയായ നവവധു മരിച്ചു

ckmnews

അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർഥിയായ നവവധു മരിച്ചു. നായ്ക്കർപാടി സ്വദേശി മനീഷിന്റെ ഭാര്യ വിസ്മയയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റുമോർട്ടം നടത്തും.