26 April 2024 Friday

"എന്റെ കേരളം" പ്രദർശന വിപണന മേളയ്ക്ക് പാലക്കാട് തുടക്കമായി

ckmnews

"എന്റെ കേരളം" പ്രദർശന വിപണന മേളയ്ക്ക് പാലക്കാട് തുടക്കമായി


ചാലിശ്ശേരി:എന്റെ കേരളം 2023 പ്രദർശന വിപണന മേളക്ക് തുടക്കമായി.മേളയുടെ ഉദ്ഘാടനം ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈദ്യുതി വകുപ്പ്‌ മന്ത്രി കെ.കൃഷ്ണൻകുട്ടി  നിർവഹിച്ചു.തദ്ദേശ സ്വയംഭരണ - എക്സൈസ്  വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു.