09 May 2024 Thursday

ബസില്‍ കടത്തിയ കഞ്ചാവുമായി തൃത്താല സ്വദേശി പിടിയില്‍

ckmnews



കൊഴിഞ്ഞാമ്പാറ:ബസില്‍ കടത്താന്‍ ശ്രമിച്ച നാലുകിലോ കഞ്ചാവുമായി തൃത്താല സ്വദേശി അറസ്റ്റില്‍ . തൃത്താല മുണ്ടം പള്ളത്ത് വീട്ടില്‍ കെ മുസ്തഫ (53) ആണ് അറസ്റ്റിലായത് . വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെ കെ എസ് ആര്‍ടിസി ബസില്‍ നിന്നാണ് പ്രതിയെ പിടികൂടിയത് .