09 May 2024 Thursday

ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

ckmnews


ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി ശ്രീ സയനയ്ക്കാണ് ഹൃദയാഘാതം സംഭവിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.മൈസൂരിലേക്ക് ഉല്ലാസ യാത്രയ്ക്കിടെയാണ് സംഭവം.