09 May 2024 Thursday

കൗതുകം ഉണർത്തി കുഞ്ഞു ഖുർആൻ

ckmnews



മണ്ണാർക്കാട്: അരനൂറ്റാണ്ടിലധികം പഴക്കമുള്ള കുഞ്ഞൻ ഖുർആൻ കൗതുകമാകുന്നു. ഒരുഇ ഞ്ച് നീളവും രണ്ടുസെന്റിമീറ്റർ വീതിയും ഒരു സെന്റിമീറ്റർ കനവുമുള്ള ഖുർആൻ ആണിത്. കുഞ്ഞൻ ഏടുകളിൽ പ്രിന്റിനെ വെല്ലുന്ന അക്ഷര വടിവോടെ യാണ് കൈപ്പടയിൽ എഴുതി തയാറാക്കിയിരിക്കുന്നത്. ഭംഗിയുള്ള പുറംചട്ടകളും മനോഹ രമാക്കുന്നു.


കുമരംപുത്തൂർ അക്കിപ്പാട ത്ത് കല്ലടി ഹിൽവ്യൂവിൽ താമ സിക്കുന്ന റഷീദ് കല്ലടി അബു വിന്റെ കൈയിലാണ് കുഞ്ഞ് ഖുർആൻ ഉള്ളത്. ലെൻസ് ഉപ യോഗിച്ചാൽ വ്യക്തമായി വായിക്കാൻ കഴിയും. 1981-ലാണ് ഖുർആന്റെ ഈ അപൂർവ പതി പ്പ് ഇദ്ദേഹത്തിന് ലഭിച്ചത്. പഴ യ മദ്രാസിൽ ഓപ്പൽ ഇൻ റെ സ്റ്റോറന്റിൽ ജോലി ചെയ്യുന്ന തിനിടെയാണ് പരിചയക്കാര നായ തമിഴ്നാട് സ്വദേശി ദാസ് ഇത് സമ്മാനിച്ചത്.