25 April 2024 Thursday

ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കക്കാട്ടിരി സ്വദേശി മരിച്ചു

ckmnews


ഒറ്റപ്പാലം : ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു . 

കക്കാട്ടിരി സ്വദേശിയായ കെസി  മുഹമ്മദ്‌ (79) ആണ് മരിച്ചത് . 

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം .ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരുവശം പൂർണമായും തകർന്നു.