09 May 2024 Thursday

പാലക്കാട് കുളപ്പുള്ളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ckmnews



പാലക്കാട്:പാലക്കാട് കുളപ്പുള്ളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു . വല്ലപ്പുഴ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 9.50 ഓടെയാണ് അപകടം.