29 March 2024 Friday

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണാടിയിൽ വയോധികയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടി സ്വദേശി ദൈവാനി (65) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 20 മുതൽ ഇവരെ കാണാതായിരുന്നു.