25 April 2024 Thursday

കൽപാത്തി രഥോത്സവം: പാലക്കാട് താലൂക്കിൽ നാളെ അവധി

ckmnews



പാലക്കാട്: കൽപാത്തി രഥോത്സവത്തോട് അനുബന്ധിച്ച് ബുധനാഴ്ച പാലക്കാട് താലൂക്ക് പരിധിയിലുള്ള സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.