Palakkad
പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു
പാലക്കാട് :പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു.