26 April 2024 Friday

ആലത്തൂരില്‍ തോട്ടം തൊഴിലാളികൾ തമ്മില്‍ തർക്കം: അടിയേറ്റ് ഒരാള്‍ മരിച്ചു

ckmnews

ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ട പ്ലാങ്ങോട് -ഭാഗത്ത് തോട്ടം തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ അടിയേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ഷിജുവാണ് മരിച്ചത്.  സംഭവത്തിൽ മുടപ്പല്ലൂർ സ്വദേശി അംബിളി ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ജെസിബി ഡ്രൈവറാണ് മരിച്ച ഷിജു.