25 April 2024 Thursday

പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവം:ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ckmnews

പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവം:ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി


പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവം:ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.ഡ്രൈവർ സി.എൽ. ഔസേപ്പിനെതിരെ ഐ പി സി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകി. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്.