24 April 2024 Wednesday

മണ്ണാർക്കാട് എടിഎമ്മിൽ തീ പിടിച്ചു

ckmnews

പാലക്കാട് മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു

ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.