26 April 2024 Friday

ബൈക്കുകള്‍ കൂട്ടിയിടിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

ckmnews



വല്ലപ്പുഴ:വല്ലപ്പുഴ  ചുങ്കപ്പുലാവിൽ ഉണ്ടായ

വാഹനാപകടത്തിൽപരിക്ക് പറ്റി

ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കണയം പുതുക്കുടി അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് റഫ് നാസാന്‍ (16) ആണ് മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.