29 March 2024 Friday

ചൂടിന് കുറവില്ല:പാലക്കാട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews

ചൂടിന് കുറവില്ല:പാലക്കാട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ഇന്നും നാളെയും (ഏപ്രിൽ 22 , 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ,കോട്ടയം,കോഴിക്കോട് ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം  ഏപ്രിൽ 22, 23 തീയതികളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.