09 May 2024 Thursday

കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം

ckmnews



കൊപ്പം:കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം.കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് മൂന്ന് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത് . ഇടിയുടെ ആകാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.