20 April 2024 Saturday

പട്ടാമ്പി പുഴയിൽ യുവതി ചാടി എന്ന അഭ്യൂഹം ; യുവതി ആമയൂർ സ്വദേശിനിയെന്ന് പ്രാഥമിക നിഗമനം

ckmnews

പട്ടാമ്പി:പട്ടാമ്പിയിൽ യുവതി പുഴയിൽ ചാടിയെന്ന അഭ്യൂഹത്തിൽ യുവതിയുടേതെന്ന് സംശയിക്കുന്ന സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന മൊബൈൽ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആമയൂരിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് കാണാതായ പെൺകുട്ടിയാണ് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച വൈകീട്ട് കുടുംബം പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കൊപ്പം പോലീസിൽ പരാതി നൽകിയിരുന്നു .