19 April 2024 Friday

മലമ്പുഴ ഡാം തുറന്നു

ckmnews

മലമ്പുഴ : മലമ്പുഴ ഡാം തുറന്നു . അണക്കെട്ടിന്റെ 4 ഷട്ടറുകളും 5 സെ മീ വീതം തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.