19 April 2024 Friday

മുവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ckmnews

മുവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം




മൂവാറ്റുപുഴ : മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്.


തൊടുപുഴ പുറപ്പുഴ സ്വദേശികളാണ് മരിച്ചത്.


തിങ്കളാഴ്ച പുലർച്ചെയാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം ഉണ്ടായത്.