19 April 2024 Friday

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവിന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ; കുറഞ്ഞുപോയെന്ന് പരാതിക്കാരി

ckmnews

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചങ്ങനാശേരി സ്വദേശിയായ യുവാവിന് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ. എറണാകുളം സി ജെ എം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ  ഹൈക്കോടതിയെ സമീപിക്കാനോരുങ്ങുകയാണ് പരാതിക്കാരി.