09 May 2024 Thursday

ചലചിത്ര താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

ckmnews

ചലചിത്ര താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു


കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.