24 April 2024 Wednesday

കൊച്ചിയിൽ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശി

ckmnews



കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ കെട്ടി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മലപ്പറം സ്വദേശി സജീവനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.