19 April 2024 Friday

കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു

ckmnews

കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു


എറണാകുളം: കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. മനക്കക്കുടി സ്വദേശി സാജു (60) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്ക് ആണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.