09 May 2024 Thursday

നവ്യാ നായർ, അപർണാ ബാലമുരളി തുടങ്ങി നിരവധി പേർ; യുവം വേദിയിൽ സിനിമാ താരങ്ങളും

ckmnews



കൊച്ചി : ബിജെപിയുടെ യുവം വേദിയിൽ സിനിമാ താരങ്ങളും. നവ്യാ നായർ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും,, സ്റ്റീഫൻ ദേവസിയുടെ സംഗീത പ്രകടനവും നടന്നു. ഇരുവർക്കും പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നടി അപർണാ ബാലമുരളി എന്നിവരും എത്തിയിട്ടുണ്ട്.