28 March 2024 Thursday

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയം:ചങ്ങരംകുളത്ത് യു ഡി എഫ് ആഹ്ലാദപ്രകടനം നടത്തി.

ckmnews


ചങ്ങരംകുളത്ത് യു ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തൃക്കാക്കരയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഉമാ തോമാസിൻ്റെ മിന്നും വിജയത്തിൽ  ആലംകോട്  നന്നംമുക്ക് പഞ്ചായത്തിലെ യു ഡി എഫ് പ്രവർത്തകർ ചങ്ങരംകുളത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിന്  സി. എം. യൂസഫ്, പി.പി.യൂസഫലി .കുഞ്ഞു കോക്കൂർ, പ്രണവം പ്രസാദ്, ഷാനവാസ് വട്ടത്തൂർ ,  ഹക്കീം പെരുമുക്ക് , മണി മാസ്റ്റർ കണാട്ടിൽ ,ശശി പൂക്കേപ്പുറത്ത് തുടങ്ങിയവർ നേതൃത്ത്വം നൽകി