09 May 2024 Thursday

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

ckmnews


കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീട്ടില്‍ നിന്നുമാണ് കുട്ടിയെ വൈകീട്ട് മുതല്‍ കാണാതായത്.