26 April 2024 Friday

ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

ckmnews

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാംപ്രതി നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും.