09 May 2024 Thursday

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം: ദമ്പതികൾ മരിച്ചു

ckmnews



കൊച്ചി : കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍യാത്രക്കാരായ ദമ്പതികള്‍ മരിച്ചു.

കടുങ്ങല്ലൂർ  സ്വദേശി ഉമേഷ്‌ ബാബു (54), ഭാര്യ  നിഷ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച രാത്രി 7.40 നു ആയിരുന്നു അപകടം.