09 May 2024 Thursday

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

ckmnews


എറണാംകുളം : കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. എറണാകുളം കൂത്താട്ടുകുളത്താണ് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിലായത്. കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.