26 April 2024 Friday

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

ckmnews

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില  വീട്  ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.