25 April 2024 Thursday

പണം നൽകാതെ കാറുകൾ തട്ടിയെടുത്തു; മോന്‍സനെതിരെ വീണ്ടും കേസ്

ckmnews

ബംഗളൂരൂവിലെ വ്യാപാരിയില്‍ നിന്ന് ആറു കാറുകള്‍ പണം നല്‍കാതെ തട്ടിയെടുത്തതിൽ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. വ്യാപാരിയായ ത്യാഗരാജനാണ് കേസ് നൽകിയത്. 20 കാറുകള്‍ ഇയാൾ വിറ്റിരുന്നു. ആറ് കാറുകളുടെ വിലയായ 86 ലക്ഷം രൂപയാണ് നൽകാനുള്ളത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.