26 April 2024 Friday

റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി മരിച്ചു

ckmnews

തീക്കൊള്ളി പാറയിൽ  റിട്ടയേർഡ് KSRTC ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തു കയായിരുന്നു.  ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല