23 April 2024 Tuesday

സാങ്കേതിക തകരാര്‍: മലയാളം വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു

ckmnews

തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം മലയാളം വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. മാതൃഭൂമി ന്യൂസ് അടക്കം ചില വാര്‍ത്താ ചാനലുകളുടെ സംപ്രേഷണമാണ് നിലച്ചത്. 


രണ്ടു മണിക്കൂറിലധികമായി പ്രേക്ഷകര്‍ക്ക് ചാനല്‍ ലഭിക്കുന്നില്ല. ചില ചാനലുകൾ യുട്യൂബ് ചാനലിലും ഫെയ്‌സ്ബുക്ക് പേജിലും തുടര്‍ന്നും ലഭിക്കുന്നുണ്ട്