09 May 2024 Thursday

ഇന്നോവ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ckmnews



ആലുവ:ദേശീയ പാതയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു .  

ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്.

ദേശീയ പാതയിൽ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.