19 April 2024 Friday

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതി പിടിയില്‍

ckmnews

കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണിയെ പൊലീസ് പിടികൂടി. അടിപിടിയില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.