27 April 2024 Saturday

അഞ്ചു വയസ്സുകാരിയായ മകളെ കൊണ്ട് പുഴയില്‍ ചാടി പിതാവ് അച്ഛന്റെ മൃതദേഹം കിട്ടി , കുട്ടിക്കായി തെരച്ചില്‍

ckmnews

കൊച്ചി: ആലുവ പുഴയിൽ  മകൾക്കൊപ്പം ചാടിയ അച്ഛൻ്റെ മൃതദേഹം കിട്ടി. ചെങ്ങമനാട് സ്വദേശി ലൈജുവിന്‍റെ മൃതദേഹമാണ് ലഭിച്ചത്. മകൾ അഞ്ച് വയസുകാരി ആദ്യ നന്ദക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. രാവിലെയാണ് മകൾക്കൊപ്പം ലൈജു പുഴയിൽ ചാടിയത്