Kunnamkulam
വട്ടംപാടം മേഖലയിൽ പള്ളികൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി
വട്ടംപാടം മേഖലയിൽ പള്ളികൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി
കുന്നംകുളം: ഇന്നലെ ഒൻപതുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സഹചര്യത്തിൽ വട്ടംപാടം മേഖലയിലെ പള്ളികൾ അടച്ചിടാൻ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നിർദ്ദേശം നൽകി.ഉള്ളിശ്ശേരി ജുമാ മസ്ജിദ്, മുതുവമ്മൽ ജുമാ മസ്ജിദ്, വട്ടംപാടം മസ്ജിദ്, വടുതല മസ്ജിദ് എന്നിവിടങ്ങളിൽ ഒരു രീതിയിലുള്ള നിസ്കാരത്തിനും അനുവദിക്കില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.