25 April 2024 Thursday

ഇരുമ്പ് വസ്തുക്കൾ മോഷ്ടിച്ച കുന്നംകുളം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

ckmnews

കുന്നംകുളം: ടെക് ടോൺ ബിൽഡേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഇരുമ്പ് വസ്തുക്കൾ മോഷ്ടിച്ച് വില്പന നടത്തിയ സംഭവത്തിൽ കുന്നംകുളം സ്വദേശികളായ  മൂന്ന് പേരെ  പോലീസ് അറസ്റ്റ് ചെയ്തു.