19 April 2024 Friday

പെരുമ്പിലാവിൽ വീണ്ടും അക്രമം; സ്വകാര്യ വാഹനത്തിന് നേരെ കല്ലേറ്

ckmnews

പെരുമ്പിലാവ് : ഒറ്റപ്പിലാവിൽ വീണ്ടും വാഹനങ്ങൾക്ക് നേരെ അക്രമം. പെരിന്തൽമണ്ണയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിന് നേരെ സ്കൂട്ടറിലെത്തിയ അജ്ഞാതസംഘം കല്ലെറിഞ്ഞു. കല്ലേറിൽ ബോണറ്റിന് താഴെയുള്ള  ഗ്രില്ല് പൊട്ടി.