19 April 2024 Friday

കേച്ചേരിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കേച്ചേരിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കേച്ചേരി: കേച്ചേരിയില്‍ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കേച്ചേരി കടവിൽ വീട്ടിൽ മുസ്തഫയുടെ മകൻ  ഷിയാസ് (35) നെയാണ് മരിച്ച  നിലയിൽ കണ്ടെത്തിയത്.