09 May 2024 Thursday

വടക്കേക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം:പ്രതിയുമായി തെളിവെടുപ്പ് നടത്തി

ckmnews


വടക്കേക്കാട്: വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.വടക്കേക്കാട് വൈലത്തൂര്‍ സ്വദേശി അഖ്മല് മായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.