Kunnamkulam
നാലര വയസ്സുകരിക്കു ലൈംഗിക പീഡനം;പ്രതിക്ക് 43 വർഷം തടവും 175000രൂപ പിഴയും ശിക്ഷ
നാലര വയസ്സുകരിക്കു ലൈംഗിക പീഡനം;പ്രതിക്ക് 43 വർഷം തടവും 175000രൂപ പിഴയും ശിക്ഷ
കുന്നംകുളം:നാലര വയസ്സുകരിക്കു ലൈംഗിക പീഡനം പ്രതിക്ക് 43 വർഷം തടവും 175000രൂപ പിഴയും ശിക്ഷ.പുന്നയൂർ കുഴിങ്ങര കൈതവായിൽ വീട്ടിൽ ജിതിൻ (29)നാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി എം പി ഷിബു പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.