28 March 2024 Thursday

പുന്നയൂർ എടക്കര പൊക്കുളങ്ങര മുഹമ്മദ് ഹാജി നിര്യാതനായി

ckmnews

പുന്നയൂർ എടക്കര പൊക്കുളങ്ങര  മുഹമ്മദ് ഹാജി നിര്യാതനായി 


പുന്നയൂർകുളം:പുന്നയൂർ എടക്കര പൊക്കുളങ്ങര  മുഹമ്മദ് ഹാജി(72) നിര്യാതനായി.ഭാര്യ ഉമ്മു ,മക്കൾ ഷാജഹാൻ (കുവൈറ്റ് ),താജുദ്ധീൻ (യുഎഇ ),സൈഫുദ്ധീൻ (കുവൈറ്റ് ),സിറാജുദ്ധീൻ (കുവൈറ്റ് ),മുസമ്മിൽ (ദുബായ് )ശഹ്ർബാൻ