20 April 2024 Saturday

കുന്നംകുളത്ത് പനിബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു

ckmnews

കുന്നംകുളത്ത് പനിബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു


കുന്നംകുളം: പനി ബാധിച്ച് ചികിത്സയിലിരിക്കെ  ഏഴുവയസുകാരൻ മരിച്ചു. അഞ്ഞൂർ പാലം തറയിൽ വീട്ടിൽ പ്രവീലിന്റെ മകൻ അനക് (7) ആണ് എറണാകുളത്തെ   സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കുന്നംകുളം നഗരസഭാ ക്രിമിറ്റോറിയത്തിൽ നടക്കും. അമ്മ: സബിത