18 April 2024 Thursday

കടവല്ലൂർ കല്ലുംപുറം ചെറുവത്തൂർ പരേതനായ കൊച്ചുണ്ണി ഭാര്യ കുഞ്ഞാമ്മ നിര്യാതയായി

ckmnews


കടവല്ലൂർ കല്ലുംപുറം ചെറുവത്തൂർ പരേതനായ കൊച്ചുണ്ണി ഭാര്യ കുഞ്ഞാമ്മ (94) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച

(02-04-2024 ) വൈകിട്ട് 4 മണിക്ക് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെൻറ് ജോർജ്ജ് ഇടവക പള്ളി സെമിത്തേരിയിൽ .


മക്കൾ : മോഹൻ, പരേതയായ ബേബി , എൽവി, ഓമന, ബാബു, ജെബി, ഷിബി .

മരുമക്കൾ : എൽസി, ജോയ്, സിസിലി, ജോയ്, ലിജ, ജോയ്, ലിനി