26 April 2024 Friday

ഗുരുവായൂർ ആനത്താവളത്തിലെ 38 പാപ്പാന്മാർക്ക് കോവിഡ്;ആനത്താവളം അടച്ചിടാൻ നിർദേശം.

ckmnews

ഗുരുവായൂർ ആനത്താവളത്തിലെ 38 പാപ്പാന്മാർക്ക് കോവിഡ്;ആനത്താവളം അടച്ചിടാൻ  നിർദേശം.


ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. പാപ്പാന്‍മാര്‍ അടക്കം ഗുരൂവായൂര്‍ നഗരസഭ പരിധിയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.