Kunnamkulam
അതിമാരക മയക്കുമരുന്നുകളുമായി ചാലിശ്ശേരി സ്വദേശികളായ രണ്ട് യുവാക്കള്‍ കുന്നംകുളം പോലീസിന്റെ പിടിയില്‍ .

അതിമാരക മയക്കുമരുന്നായ എംഡിഎംഎയും,നൈട്രോസപ്പാം ഗുളികയുമായി ചാലിശ്ശേരി സ്വദേശികളായ രണ്ട് യുവാക്കള്‍ കുന്നംകുളം പോലീസിന്റെ പിടിയില്‍ . ചാലിശ്ശേരി കിഴക്കേമുക്ക് പുലിക്കോട്ടില്‍ വീട്ടില്‍ ഷിബിന്‍ (18) , ചാലിശ്ശേരി ആലിക്കര മുണ്ടംപാലക്കല്‍ വീട്ടില്‍ അബ്ദുല്‍ നഹ് യാന്‍ (18) എന്നിവരാണ് അറസ്റ്റിലായത്