09 May 2024 Thursday

വടക്കെക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു

ckmnews



കുന്നംകുളം:വടക്കെക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു.തിങ്കളാഴ്ച കാലത്താണ് സംഭവം.പനങ്ങാവിൽ അബ്ദുള്ള(75)ഭാര്യ ജമീല (64)എന്നിവരാണ് കൊല്ലപ്പെട്ടത്.ചെറുമകൻ അഗുമൽ ആണ് കൊലപാതങ്ങൾ നടത്തിയെന്നാണ് നിഗമനം.പോലീസ് എത്തി അന്വേഷണം തുടങ്ങി