09 May 2024 Thursday

കുന്നംകുളം തുറക്കുളം മല്‍സ്യ മാര്‍ക്കറ്റിലെ മോഷണം:പ്രതി പിടിയില്‍

ckmnews

കുന്നംകുളം:കുന്നംകുളം തുറക്കുളം മത്സ്യ മാർക്കറ്റിലെ സംയുക്ത തൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . വെള്ളറക്കാട് കൈകുളങ്ങര വീട്ടിൽ   നൂറുദ്ദീന്‍ (42)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്