18 April 2024 Thursday

അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ckmnews

അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കുന്നംകുളം:അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

രണ്ടുപേർക്ക് പരിക്കേറ്റു. വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി കൊട്ടാര പാട്ടിൽ വീട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ 18 വയസുള്ള നിഹാൽ ആണ് മരിച്ചത്.മണികണ്ഠേശ്വരം സ്വദേശി 17 വയസുള്ള നഹൽ, എടക്കഴിയൂർ സ്വദേശി ആനക്കൊട്ടിൽ വീട്ടിൽ കരീമിന്റെ മകൻ 24 വയസുള്ള നദീം എന്നിവർക്കാണ്